ദോഹ: നിക്ഷേപവും വാണിജ്യവുമായ കോടതി, ലോ ഫർമുകൾക്കായി ‘തഖാദി’ ഇലക്ട്രോണിക് സിസ്റ്റവും, കോടതിയിലെ കേസ്സിടാക്കൽ മുതൽ വിചാരണ നടപടികൾ വരെ ഉൾപ്പെടുന്ന ന്യായപ്രക്രിയകളും വിശദീകരിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
പരിശീലനത്തിൽ പ്രായോഗിക സെഷനുകളും ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് കോടതിയുടെ പ്രവർത്തനരീതികളും ഡിജിറ്റൽ സംവിധാനങ്ങളും നേരിട്ടറിയാൻ അവസരം ലഭിക്കും.
ഡിജിറ്റൽ നീതിപ്രവർത്തനങ്ങൾ ശക്തമാക്കുകന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ......
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ രാഹുൽ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ......
കൊച്ചി : കൊച്ചിൻ ഫിലിം സൊസൈറ്റി യും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ് ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. നാടക കൃത്തും സംവിധായകനുമായ ടി. ......
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകകപ്പ് ചാമ്പ്യനുമായ ഹർമൻപ്രീത് കൗറിനെ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
'ബാങ്കിംഗ് ഓൺ ചാമ്പ്യൻസ്' എന്ന പ്രമേയത്തിൽ ബാങ്കിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. ബാങ്കിൽ താൻ 18 വയസ്സുമുതൽ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും, ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്നും ഹർമൻപ്രീത് കൗർ പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച്, ഹർമൻപ്രീത് കൗറും മറ്റ് സീനിയർ ഉദ്യോഗസ്ഥരും ചേർന്ന് പിഎൻബിയുടെ പുതിയ നാല് സാമ്പത്തിക ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ......
2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ......
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായി വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ: സണ്ണി ലുക്കോസ് അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ജനാധിപത്യ സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു, സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
എറണാകുളം : വൈക്കം വിജയലക്ഷ്മി, ഗിന്നസ് പക്രു തുടങ്ങി 200ലേറെ ഭിന്നശേഷി കലാകൃത്തുക്കള് പങ്കെടുക്കുന്നു പ്രവേശനം സൗജന്യംജില്ലാ ടൂറിസം പ്രൊമോഷന് കൗണ്സില് (ഡിടിപിസി), കേരള ചേംബര് ഓഫ് കോമേഴ്സ്, ലയണ്സ് ക്ലബ് എറണാകുളം ഡിസ്ട്രിക്റ്റ്, നഗരത്തിലെ കോളജുകള് എന്നീ സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ചാണ് പരിപാടിമുത്തൂറ്റ് ഫിനാന്സ്, ആസ്റ്റര് മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണ
ഡിസംബര് 3ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 200-ലേറെ ഭിന്നശേഷി കലാകൃത്തുക്കളുടെ സംഗീത, നൃത്ത, ഹാസ്യപരിപാടികളോടെ ആഘോഷിക്കാന് കൊച്ചി. 2025 ഡിസംബര് 5-ന് കൊച്ചിയിലെ ദര്ബാര് ഹാള് ഗ്രൗണ്ടില് നക്കുന്ന 'ഫ്ളൈവിംഗ്സ് മെഗാഷോ 2025 പരിപാടി വൈകീട്ട് 4ന് ആരംഭിക്കുമെന്ന് സംഘാടകരായ ഫ്ളൈവിംഗ്സ് മെഗാഷോ ഇവന്റ്സ് ഡയറക്ടറും ഭിന്നശേഷിക്കാരനുമായ സൈമണ് ജോര്ജ് അറിയിച്ചു. ......
കൊച്ചി:-പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് മാർക്സിസ്റ്റ് കൊലയാളികൾ കൊലപെടുത്തിയ ജയകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് അഡ്വ കെ എസ് ഷൈജു നിർവഹിച്ചു. ......
കസ്റ്റഡി മരണവും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്ന സംസ്ഥാന പോലീസ് ആസ്ഥാനത്തിന്റെ നിലപാട് നിയമ വകുപ്പിനെ കൊണ്ട് അടിയന്തിരമായി തിരുത്തണമെന്ന് ആവിശ്യപ്പെട്ട് കൊണ്ടുള്ള പരാതി പരിശോധിച്ച് നടപടി എടുക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച നൽകിയ പരാതി തുടർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും കേരളത്തിന്റെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി. ......
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കടൽപായൽ വ്യവസായ സംഗമങ്ങളിൽ ഒന്നായ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപ്പായൽ എക്സ്പോയും ഉച്ചകോടിയും ജനുവരി 29നും 30നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സസ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും.
കടൽപ്പായലുകളുടെ സാധ്യതകൾ ആഗോളതലത്തിൽ ചർച്ച ചെയ്യുന്ന സുപ്രധാന വേദിയാണിത്. കടൽപായൽ ഗവേഷണ മൂല്യവർധിത ഉൽപാദന രംഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതിക കൈമാറ്റം, അന്താരാഷ്ട്ര വിപണി എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി. ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എക്്സ്പോയിൽ പങ്കെടുക്കും.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംയുക്തമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
വ്യവസായ പ്രദർശനത്തിന് പുറമെ, വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ചർച്ചകളുണ്ടാകും. ......